¡Sorpréndeme!

അമിത് ഷായെ ട്രോളിക്കൊന്ന് ട്രോളന്മാർ | OneIndia Malayalam

2018-10-27 731 Dailymotion


അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നൊക്കെ അമിത് ഷാ കേരളത്തില്‍ വന്നിട്ടുണ്ടോ, അന്നൊക്കെ അദ്ദേഹം വയറ് നിറച്ച് ട്രോളുകളും ആയിട്ടാണ് തിരിച്ച് പോയിട്ടുള്ളത്. ഇപ്രാവശ്യവും അങ്ങനെ തന്നെ, അറഞ്ചം പുറഞ്ചം ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ

amit shah trolls viral in social media